2013 നവംബർ 10, ഞായറാഴ്‌ച

"ചലോ റെഡ് സ്ട്രീറ്റ് "


ഈ കഥയും കഥാപാത്രങ്ങളും തികച്ചും യാഥാര്ത്യം മാത്രം

നമ്മുടെ കഥ നായകന്റെ പേരാണ് ട്ടാ കടുവ ... ...

നമ്മുടെ കഥ നായക് മധ്യ കേരളത്തിലെ ഒരു സു(കു) പ്രസിദ്ധ സർവകലാശാലയിൽ അവസാന വര്ഷം പഠിക്കുന്ന കാലം... എല്ലാ പ്രൊഫഷണൽ കൊഴ്സുകല്ക്കും അവസാന കാലഘട്ടം, പിള്ളേര് ചുമ്മാ പ്രവര്ത്തി പരിജയമുടക്കട്ടെ എന്ന് വെച്ച് പ്രൊജക്റ്റ്‌ എന്ന് പറഞ്ഞു ഒരു സംഭവം ഉണ്ട്. അങ്ങനെ നമുടെ കടുവക്കും കിട്ടി ഒരു പ്രൊജക്റ്റ്‌...അതും ഇവിടെങ്ങും അല്ല അങ്ങ് മുംബായിൽ...അതും വല്യൊരു ഗവേഷണ കേന്ദ്രത്തിൽ..ഇത്രേം പറഞ്ഞപ്പോ നിങ്ങള് വിജാരിക്കും നമ്മുടെ കടുവ ഒരു പുലി ആണെന്ന് .. അതെ കടുവ ചെറിയൊരു പുലി തന്നെ ആണ്.. പോരാത്തതിനു കോട്ടയം kunajachanu പ്രാന്ജിയെട്ടാണ് ഉണ്ടായ മട്ടിലുള്ള ഡയലോഗ്സും...അഡ്മിഷൻ കൊടുത്ത പ്ര്ഫെസ്സോർ ക്ക് മോളുണ്ടയിരുന്ണേൽ അവളേം കെട്ടിച്ചു കൊടുത്തേനെ..അതാ ഐറ്റം..അപ്പൊ ഞാൻ പറഞ്ഞു വന്നത് നമ്മുടെ കടുവ ഒരു പുലിയാണ്.. പുപ്പുലീീ

ഈസ്വരാ കടുവ മാഹാത്മ്യം പറഞ്ഞു പറഞ്ഞു മാറ്റർ ഈന്നു deviate ചെയ്തു പൊയീീ.. അങ്ങനെ നമ്മുടെ കടുവയുടെ പ്രൊജക്റ്റ്‌ കാലഘട്ടത്തിൽ നിന്നും അടര്തി എടുത്ത ഒരു കൊച്ചു ( ഉമം അത് തന്നെ തുണ്ട്) കഥയാണ് ഇ കഥ,,,,

mumabiyilethi പ്രൊജക്റ്റ്‌ അങ്ങ് തുടങ്ങി.. ഒരാഴ്ച ഉണ്തീം തല്ലീം അങ്ങ് പോയി.. കടുവക്കനെങ്ങിൽ ആാരെം ചൊറിയാൻ pattand ബോറടി അങ്ങ് മൂത്ത്... കൂനിൻ മേല കുരു എന്ന് പറഞ്ഞപോലെ weekend എത്തി..കോളേജ് ഹോസ്റ്റലിൽ കുളിച്ചു കുറിം വരച്ചു 2 പെഗ് അടിച്ചു ചീറ്റും കളിച്ചിരുന്നു പുല്ലു പോലെ പോയിരുന weekend കൽ ഒരു കുരിസ്സായി തോന്നി കടുവക്കിപ്പോ..അങ്ങനെ ഇരുന്നു സ്വയം ചൊറി കുത്തിയപ്പോ കടുവ സ
ഹ പ്രോജെച്ടനോദ് ഒരു ചോദ്യം.. അല്ല ഗദീീ നമുക്കൊന്ന് മുംബൈ കാനാന് ഇറങ്ങിയാലോ.. സഹപ്രോജെച്ട്ന ആണേൽ നാട് ആരെലം kaanikkan മുട്ടി ഇരിക്കാന നേരം.. church ഗേറ്റ് കാണുന്നു.. ഗേറ്റ് വെ ഓഫ് ഇന്ത്യ
കാണുന്നു, എന്തിനു താജ് ഹോട്ടൽ വരെ കണ്ടു (പൊറത്ത് നിന്ന് കൊണ്ട്) എന്നിട്ടും കടുവയുടെ മുഗം തെളിയുന്നില്ലാ...ഇതൊക്കെ നമ്മള് ഡെയിലി കാണുന്നതാ ഗഡീ എന്നൊരു പുച്ച ഭാവം ...

അവസാനം സഹ പ്രോജച്ടനോദ് കടുവേടെ ഒരു ചോദ്യം " അല്ല ഗഡീ ഇവിടെ മറ്റേ സ്ഥലം എവിടാ.." ഉം അത് തന്നെ കടുവക്ക് കാണേണ്ടത് ഗേറ്റ് വെ ഓഫ് റെഡ് സ്ട്രീറ്റ് തന്നെ.. അയ്യേ നിങ്ങൾ വിജരിക്കുന്ന പോലെ മറ്റേ സംബവതിനല്ല ടാ .. ചുമ്മാ ഒന്ന് കാണാൻ....

സഹ പ്രോജെച്ടനോദ് ചോദിച്ചപ്പോ അവനും റെഡി...അങ്ങനെ രണ്ടു പേരും കൂടി ഒരു ടാസ്കി വിളിച്ചു കാര്യം പറഞ്ഞു ഡ്രൈവറോട്.... ബായ് സാബ് ചലോ റെഡ് സ്ട്രീറ്റ്..... അങ്ങനെ കടുവേം സഹ നും ഗേറ്റ് വെ ഓഫ് റെഡ് സ്ട്രീറ്റ് ഇല എത്തുന്നു.. ഇവിടുന്നാണ്‌ കതെടെ ട്വിസ്റ്റ്‌...

ബാക്കി ഭാഗം പിന്നെ....